കൊയിലാണ്ടി: അണേലാം വീട്ടിൽ കമലാക്ഷിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കനാത്ത് മാധവൻ നായർ. മക്കൾ: പരേതനായ രാജൻ, വിജയൻ, മുരളീധരൻ, പ്രശാന്ത, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സരോജിനി, വിശ്വലത, വാസന്തി, സോമൻ നായർ, സജിന. സഞ്ചയനം തിങ്കളാഴ്ച.