കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിലെ റിട്ട. ഡ്രാഫ്റ്റ്സ്മാൻ, വേങ്ങേരി നാറാത്ത് മീത്തൽ എൻ.എം. ജയചന്ദ്രൻ (72-കുട്ട്യേട്ടൻ) നിര്യാതനായി.ഭാര്യ: റീത്ത. മക്കൾ: റിജേഷ് (ഡെപ്യൂട്ടി ടൗൺ പ്ലാനർ, എറണാകുളം), റിയ. മരുമക്കൾ: ആതിര രവി (ഡെപ്യൂട്ടി ടൗൺ പ്ലാനർ, കോഴിക്കോട്), ടി.പി. അനൂപ് കൃഷ്ണൻ (കെ.എസ്.ആർ.ടി.സി, താമരശ്ശേരി).സഹോദരങ്ങൾ: ചന്ദ്രമതി, ഭാരതി, പരേതരായ രാരിച്ചൻ, സിദ്ധാർഥൻ, സരോജിനി.