തിരുവണ്ണൂർ: ഒടുമ്പ്ര കടവിനുസമീപം കോവുങ്ങൽ വനജാക്ഷി (63) നിര്യാതയായി.പിതാവ്: പരേതനായ വേലായുധൻ. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: ലീല, പരേതരായ വിശ്വനാഥൻ, സുകുമാരൻ.