ബാലുശ്ശേരി: റിട്ട. അധ്യാപകൻ പരേതനായ മണേഞ്ചേരി കുഞ്ഞിക്കണാരെൻറ മകൾ സുമതി (68) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: ലീല, പുഷ്പ, പരേതരായ ശ്രീനിവാസൻ (റിട്ട. സെക്രട്ടറി, അർബൻ ബാങ്ക്, ബാലുശ്ശേരി), ശാന്ത, നളിനി.