കൊടുവള്ളി: ചുണ്ടപ്പുറം ആൽത്തറങ്ങൽ സിന്ധ്യ (43) നിര്യാതയായി. പിതാവ്: രവീന്ദ്രൻ. മാതാവ്: രമാദേവി. സഹോദരങ്ങൾ: സിംഝു, സന്ധ്യ.