വാണിമേൽ: പരപ്പുപാറ നീളംപറമ്പത്ത് ശാന്ത (42) നിര്യാതയായി. ഭർത്താവ്: പവിത്രൻ. മക്കൾ: പ്രിൻറി, പ്രിൻസി. മരുമക്കൾ: ഷിജിൽ, വിജിലേഷ്. സഹോദരങ്ങൾ: നാണു, വിനു, രജീഷ്, ജാനു, ലീല, പരേതയായ മാതു.