വടകര: മേപ്പയിൽ വണ്ണാറത്ത് എൻ.കെ. കമലാക്ഷിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമക്കുറുപ്പ് (റിട്ട. സബ് രജിസ്ട്രാർ). മക്കൾ: വത്സല, മുരളീധരൻ, രാമദാസ് (ഇരുവരും റിട്ട. അധ്യാപകർ, കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, പുറമേരി), ദേവദാസ് (റിട്ട. മുത്തൂറ്റ് ബാങ്ക്), പരേതനായ ഗീരിഷ്ബാബു (റബർ ബോർഡ്). മരുമക്കൾ: ബാലൻ നമ്പ്യാർ (റിട്ട. ഓഡനൻസ് ഫാക്ടറി), സുധ, രാധിക, ശ്രീലത (കൂത്താളി സർവിസ് സഹകരണ ബാങ്ക്), ഷീബ.