ചേമഞ്ചേരി: കാപ്പാട് കപ്പക്കടവ് കാക്കച്ചിക്കണ്ടി ഹുസൈൻ (65) നിര്യാതനായി.ഭാര്യ: റുഖിയ. മക്കൾ: ഷാജി, ഷാഹിദ, നജുമ, ഷബ്റീന. മരുമക്കൾ: ഫിറോസ് എലത്തൂർ, അൻവർ കൊയിലാണ്ടി, ഹാഷിദ കൊയിലാണ്ടി.