കൊയിലാണ്ടി: വിയ്യൂർ കുന്നത്തുകണ്ടി ജാനു (85) നിര്യാതയായി. ഭർത്താവ് : പരേതനായ നാരായണൻ. മക്കൾ: ഉഷ, പുഷ്പ, സുഷമ, പ്രകാശൻ. മരുമക്കൾ: സുര, പ്രവീണ, പരേതരായ രാമൻ, ചന്ദ്രൻ. സഹോദരങ്ങൾ: നാരായണി, പരേതരായ അമ്മുകുട്ടി, നാണി, ചോയിച്ചി, കുഞ്ഞിരാമൻ.