അത്തോളി: പുതിയോട്ടിൽ മീത്തൽ പരേതനായ ചന്തുക്കുട്ടിയുടെ ഭാര്യ നാരായണി (91) നിര്യാതയായി. മക്കൾ: ചാത്തു (ടൂ സ്റ്റാർ ബേക്കറി അത്തോളി), അനിത, പരേതരായ പത്മാവതി, കൃഷ്ണൻ. മരുമക്കൾ: ബീന, ഷീജ, ബാലൻ, പരേതനായ സുരേന്ദ്രൻ.