അത്തോളി: അന്നശ്ശേരി ചീക്കോളി എൻ.വി. ഹാരിസ് (52) നിര്യാതനായി. പിതാവ്: പരേതനായ കോയമോൻ. മാതാവ്: ആമിന. ഭാര്യ: റഹിയാനത്ത് (ബീവി). മക്കൾ: ജെസീന, ജെനീഷ, മൊഹസിയ