വടകര: മേമുണ്ടമഠം നാഗക്ഷേത്രം മേൽശാന്തി ചെമ്മരത്തൂർ നീർവേലി ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി (സോമൻ- 61) നിര്യാതനായി. പിതാവ്: ദാമോദരൻ നമ്പൂതിരി. മാതാവ്: ശ്രീദേവി അന്തർജനം. ഭാര്യ: രമണി അന്തർജനം. സഹോദരങ്ങൾ: വിഷ്ണു നമ്പൂതിരി, പ്രസന്ന അന്തർജനം, ഉഷ അന്തർജനം, വൈജയന്തി അന്തർജനം.