ശാന്തകുമാരി അമ്മകൊയിലാണ്ടി: കീഴരിയൂർ പരേതനായ ചേലോട്ട് കേശവൻ നായരുടെ ഭാര്യ കെടോളി ശാന്തകുമാരി അമ്മ (76) നിര്യാതയായി. മക്കൾ: അഡ്വ. കെ. പ്രവീൺകുമാർ (കെ.പി.സി.സി ജനറൽ സെക്രട്ടറി), സുപ്രഭ, പ്രദീപ്കുമാർ. മരുമക്കൾ: ബാലചന്ദ്രൻ, അർച്ചന, ബിജില