അത്തോളി: കൂമുള്ളി പുതിയോട്ടുംപറമ്പത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (80) നിര്യാതയായി. മക്കൾ: ശ്രീധരൻ നായർ, ലീല, പത്മിനി. മരുമക്കൾ: രാമൻ നായർ, ദാമോദരക്കുറുപ്പ്, സുമ.