കക്കോടി: കക്കോടി മുക്ക് മണ്ണാലത്ത് ജാനകി അമ്മ (88) നിര്യാതയായി. ഭർത്താവ്: തച്ചറക്കൽ പരേതനായ വേലായുധൻ നായർ. മക്കൾ: ഗിരിജ, പ്രമീള, ശശിധരൻ (റിട്ട. ഗുരുവായൂർ ദേവസ്വം), ശശിധരൻ (റിട്ട. ആർമി), സജിത്ത് (എമറാൾഡ് മാൾ). മരുമക്കൾ: പരേതനായ ജനാർദനൻ നായർ, ഭാസ്കരൻ നായർ, ഗൗരി, ഷീജ, ഷീബ. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.