ഫറോക്ക്: കരുവൻതിരുത്തി പാതിരിക്കാട് താമസിക്കുന്ന നാറാംകുന്നത്ത് ഇമ്പിച്ചി ബാവ (ബിച്ചാവ -88) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞി പാത്തുട്ടി. മക്കൾ: സാറ, അബ്ദുൾ കാദർ, മുഹമ്മദാലി, ശരീഫ, ശംസുദ്ധീൻ, പരേതനായ അഹമ്മദുൽ കബീർ. മരുമക്കൾ: ഹുസൈൻ, സുഹറ, സലീന, മുസ്തഫ, ഫാത്തിമ സുഹറ, സാബിറ.