ബാലുശ്ശേരി: പൊന്നരംതെരു വടക്കേ ഇളവീട്ടിൽ ലക്ഷ്മി (70) നിര്യാതയായി. സഹോദരങ്ങൾ: ചാത്തുക്കുട്ടി, പരേതരായ കൃഷ്ണൻ, ബാലൻ. സംസ്കാരം വ്യാഴം എട്ടിന് വീട്ടുവളപ്പിൽ.