കണ്ണാടിപ്പൊയിൽ: പനങ്ങാട് പുതിയകാവ് പരേതനായ വെങ്ങളത്ത് പാച്ചുക്കുട്ടിയുടെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: ചന്ദ്രൻ, വിലാസിനി, പത്മിനി, സൗമിനി, സാവിത്രി, രാജൻ, ഹരിദാസൻ, ബിജു. മരുമക്കൾ: കുഞ്ഞാനന്ദൻ, പത്മാവതി, ബാലൻ, കുമാരൻ, ശൈലജ, സുജാത, ഷനിത, പരേതനായ ഗംഗാധരൻ. സഞ്ചയനം വെള്ളിയാഴ്ച.