കോഴിക്കോട്: പുതിയപാലം പരേതനായ സി.പി. ആലിയുടെ (ഇസ്തിരി) ഭാര്യ മാളിയേക്കൽപറമ്പ് പാത്തുമ്മയ് (80) നിര്യാതയായി. മക്കൾ: ആയിഷബി, സക്കീന, റഷീദ്, റംല, ഹാജറ, ബഷീർ, മുഹമ്മദ് റാഫി. മരുമക്കൾ: സൈതലവി തിരൂർ, ആയിഷ, സുജീറ, സുഹറ, പരേതരായ അബ്ദുറഹ്മാൻ, അഷ്റഫ്, ബീരാൻ. സഹോദരങ്ങൾ: ആലിക്കോയ, കോയ, ആമിന.