പുതിയപാലം: പരേതനായ മാധവൻനായരുടെ ഭാര്യ കാനങ്ങോട്ട് തങ്കമ്മ (78) നിര്യാതയായി. മക്കൾ: ശിവദാസൻ, രാധ. മരുമകൾ: സുപ്രഭ. സഞ്ചയനം ഞായറാഴ്ച.