കോട്ടൂപ്പാടം: റിട്ട. ഖാദി സർവോദയ സംഘം മാനേജർ മാവിളി പത്മനാഭൻ നായർ (87) നിര്യാതനായി. ഭാര്യ തങ്കമ്മ (റിട്ട. ശിരസ്തദാർ, സബ് കോടതി, കോഴിക്കോട്). മക്കൾ: സജിത്, പരേതരായ നിഷ, ബീന. മരുമക്കൾ: രവികുമാർ, അപർണ, കാർത്തിക. സഹോദരങ്ങൾ: പത്മാവതിയമ്മ, ഗംഗാധരൻ നായർ, പരേതയായ ദേവകിയമ്മ. സഞ്ചയനം ഞായറാഴ്ച.