ചേളന്നൂർ: അരണാട്ടുമീത്തൽ വാസു (ബാബു-64) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബിനീഷ്, വിനിത, വിജിത്ത് (ഖത്തർ). മരുമക്കൾ: ശ്യാം (ഖത്തർ), രശ്മി. സഞ്ചയനം വെള്ളിയാഴ്ച.