പേരാമ്പ്ര: കായണ്ണ പരേതനായ കല്ലോത്ത് രാമുണ്ണി നായരുടെ ഭാര്യ നാഗത്ത് കല്യാണിക്കുട്ടിയമ്മ (88) നിര്യാതയായി. മക്കള്‍: ഗോപിനാഥന്, ബീന, സുജാത. മരുമക്കള്‍: രാധ, മോഹനന് (മുള്ളമ്പത്ത്), ദിനേശന് (ചക്കിട്ടപാറ). സഹോദരങ്ങള്‍: കാർത്യായനിയമ്മ, നാരായണന് നായര്‍, ശങ്കരൻ നായര്‍, നാരായണിയമ്മ, ഗോവിന്ദൻ നായര്‍, പരേതനായ നാഗത്ത് ചാത്തുക്കുട്ടി നായര്‍.