വെള്ളിമാട്കുന്ന്: റിട്ട. അധ്യാപകൻ പനച്ചകണ്ടി ‘ആസിഷി’ൽ ഹമീദ് റാവുത്തർ (76) നിര്യാതനായി. ബിലാത്തിക്കുളം സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: സുബൈദ ടീച്ചർ. മക്കൾ: ഷാഹിന (എൻ.ജി.ഒ ക്വാർട്ടേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ), ഷഫീഖ് (യു.എസ്.എ). മരുമക്കൾ: സലീം (കെ.എസ്.ഇ.ബി), അമീറ (യു.എസ്.എ).