നന്മണ്ട: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ പുതിയോട്ടിൽ കുന്നത്ത് ഹസ്സൻ (86) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: എളേടത്ത് ആയിഷ. മക്കൾ: സൈനബ, സുബൈദ, സിദ്ദീഖ് (ഖത്തർ), ഷരീഫ് (ടോപ്പസ് മാർബിൾസ് നന്മണ്ട), വാഹിദ. മരുമക്കൾ: മൊയ്തീൻ കോയ, മൊയ്തീൻ കോയ, സലീന, ജസീല, മുഹമ്മദ്. സഹോദരങ്ങൾ: ആയിഷ, മൊയ്തി, അബു, മുഹമ്മദ്, പരേതനായ കുഞ്ഞിക്കോയ.