കുന്ദമംഗലം: പിലാശ്ശേരി ചുണ്ടകുഴിയിൽ കൊന്നാര് കുഞ്ഞിക്കോയ തങ്ങൾ (79) നിര്യാതനായി. ഭാര്യ: ഏഴിമല കുഞ്ഞാറ്റ ബീവി. മകൾ: അബ്റാർ തങ്ങൾ, സൽമാ ബീവി, ഖൈറുന്നിസ ബീവി, അഹ്മദുൽ കബീർ തങ്ങൾ (മുത്തുണ്ണി തങ്ങൾ), സ്വാലിഹ് അഹ്സനി തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ (ബംഗളൂരു), ഉമൈറ ബീവി (നല്ലളം ബസാർ), സിദ്ദീഖ് സഖാഫി തങ്ങൾ, ഉമ്മു ഖുൽസു ബീവി, ഹാമിദ് സുഹൈൽ തങ്ങൾ, സഫ്വാൻ. മരുമക്കൾ: തങ്ങൾ നഈമി, സകരിയ്യ തങ്ങൾ വടക്കുമ്പാട്, മുനഫർ ആറ്റക്കോയ തങ്ങൾ കൊയിലാണ്ടി, മുഹമ്മദ് കോയ തങ്ങൾ നല്ലളം ബസാർ, ഇസ്മയിൽ തങ്ങൾ കൊയിലാണ്ടി.