ഓമശ്ശേരി: താഴെ ഓമശ്ശേരി കൊറ്റിവട്ടത്ത് കെ.വി.ഹുസൈൻ (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് ജിർഷാദ്, റഹീം, ജമീല, സുഹറ, സലീന, കബീറ, സാജിത, സുബീന. മരുമക്കൾ: ഹസീന, സഫിയ, അഷ്റഫ്, അഷ്റഫ് തെച്യാട്, ഖാദർ ആലിൻതറ, ഗഫൂർ കാരശ്ശേരി, പരേതരായ ഇബ്രാഹിം വെളിമണ്ണ, ഫൈസൽ പറമ്പിൽ ബസാർ.