കൂളിമാട്: ചിറ്റാരിപിലാക്കൽ പരേതനായ ഇ.സി. മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: ബഷീർ മാസ്റ്റർ (ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, ചിറ്റാരിപിലാക്കൽ മഹല്ല് സെക്രട്ടറി), അബ്ദുൽ ഗഫൂർ (ശാന്തി നഴ്സിങ് കോളജ്, ഓമശ്ശേരി), മുനീർ (ദുബൈ), സുബൈർ, റസിയ (മാളു). മരുമക്കൾ: ഇബ്രാഹിംകുട്ടി മലയമ്മ, സുഹറ, സഫിയ, സബിത, റഫ്ന.