മുക്കം: എൻ.ഐ.ടിക്ക് സമീപം വലിയപൊയിൽ മുല്ലേരികുന്ന് റിട്ട. തപാൽ ജീവനക്കാരൻ കെ.സി വേലായുധൻ (63) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മകൾ: അനുശ്രീ. മരുമകൻ: വിനോദ്.