കായണ്ണ ബസാർ: കരികണ്ടൻപാറ എടവത്ത് ഖാസിം (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുജീബ്, നിഷാദ്, സറീന. മരുമക്കൾ: ജാഫർ. സഹോദരങ്ങൾ: മഹമൂദ്, ഉസ്മാൻ, അഹമ്മദ്, പരേതരായ ഇബ്രാഹിം, അസീസ്, അബൂബക്കർ. ഖബറടക്കം വ്യാഴാഴ്ച ഒമ്പതിന് കായണ്ണ വലിയ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.