വടകര: ചല്ലിവയൽ കോളാറ ഷാജി (47) നിര്യാതനായി. പിതാവ്: പരേതനായ ബാലൻ. മാതാവ്: കമല. ഭാര്യ: സന്ധ്യ. മക്കൾ: ഹരി, ലക്ഷ്മി. സഹോദരങ്ങൾ: രാജീവൻ, പ്രീത, ലിത.