താമരശ്ശേരി: പുതുപ്പാടി മലോറം നെരുകുചാല് ലക്ഷം വീട്ടില്‍ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മജീദ്, സലാം, കദീജ, സാജിദ. മരുമക്കള്‍: സഫിയ, സബീന, അബ്ദുല്ല കോയ, മൊയ്തീൻ.