മുക്കം: തൂങ്ങുംപുറം മുക്കുന്നുമ്മൽ കരുണാകരൻ (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സതീഷ് കുമാർ (ആരോഗ്യ വകുപ്പ്), സുനിൽകുമാർ, സരിതാഭായ്. മരുമക്കൾ: ഷീബ, ബിന്ദു.