പയ്യോളി: തിക്കോടി പിലാവുള്ളകണ്ടി ദിനേഷ് കുമാർ (52-റിട്ട. അധ്യാപകൻ, സി.കെ.ജി.എം.എച്ച്.എസ്.എസ്, ചിങ്ങപുരം) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ (റിട്ട. അധ്യാപകൻ). മാതാവ്: കമല. ഭാര്യ: റജില (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്, പയ്യോളി). മക്കൾ: അഭിഷേക്, ദൃശ്യ. സഹോദരങ്ങൾ: ശൈലേഷ് (അധ്യാപകൻ, തൃക്കോട്ടൂർ യു.പി.എസ്.), സിന്ധു. സഞ്ചയനം വ്യാഴാഴ്ച.