നല്ലളം: പാടം ബസ്സ്റ്റോപ്പിന് സമീപം മാനാംകുളം ഹൗസിൽ മാമുക്കോയ (88) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ദിലാറ, മെഹ്റുന്നിസ, സമീർ, അഫ്സത്ത്, നജുമുദ്ദീൻ, ഷംറത്ത്. മരുമക്കൾ: നാസർ, നസീർ, പക്രുദ്ദീൻ, അറഫാത്ത്, അജൂഷ, റൂണ.