വേളം: ശാന്തിനഗറിലെ ഒഴിഞ്ഞിലോട്ട് കീരങ്കൈ അമ്മദ് (75) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ബഷീർ, നദീർ, നൗഫൽ, റഹ്മത്ത്, ബാസിമ. മരുമക്കൾ: മൈമൂന, റംല, മൈമൂന, അഷറഫ് തൊറക്കത്തോട്ടത്തിൽ (മസ്കത്ത്), ബഷീർ പുളിയുള്ളതിൽ. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, ബഷീർഹാജി (എളവനച്ചാൽ മഹല്ല് പ്രസിഡൻറ്), ആയിശ, സൽമ, ഫാത്തിമ, പരേതനായ അബ്ദുല്ല മാസ്റ്റർ.