വേങ്ങേരി: കുരുവങ്ങര രമ (59) നിര്യാതയായി. ഭർത്താവ്: പരേതനായ അശോകൻ. മക്കൾ: അരുൺ, അഖില. മരുമകൻ: ഷനോജ്. സഞ്ചയനം ബുധനാഴ്ച.