പാറോപ്പടി: പരേതനായ വാകേരി മമ്മത്കോയയുടെ മകൾ സൈറാബാനു (52) നിര്യാതയായി. മാതാവ്: കാപ്പാട് കപ്പോളി കൈച്ച. ഭർത്താവ്: പരേതനായ കാദർ. മക്കൾ: അജ്മൽ, മിസാജ. മരുമക്കൾ: സുഹൈർ, ജംഷിയ.