പൂവാട്ടുപറമ്പ്: മുണ്ടക്കൽ കോളിക്കൽ നാരായണി (85) നിര്യാതയായി. മക്കൾ: നാരായണൻ, ബാബുരാജ്, പരേതനായ കൃഷ്ണൻ. മരുമക്കൾ: ദേവയാനി, സുഗതകുമാരി.