ചേളന്നൂർ: കണ്ണങ്കര പാലയാട്ട് താഴം മുല്ലോളി ബാലൻ (69) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: വിബിൻ, വിബീഷ്, വിബിത. മരുമക്കൾ: രജിത, ലക്ഷ്മിത, മനോജ്. സഞ്ചയനം: വ്യാഴാഴ്ച.