താമരശ്ശേരി: പരപ്പൻപൊയിൽ വല്ലത്തായത്ത് പരേതനായ കുഞ്ഞായിൻ ഹാജിയുടെ ഭാര്യ ഇമ്പിച്ചി ആയിഷ (82) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി, ഷരീഫ്, മുഹമ്മദലി, കാസിം, ഫാത്തിമ, സുലൈഖ, സലിമത്, പരേതനായ മുഹമ്മദ് മുസ്ലിയാർ. മരുമക്കൾ: അബൂബക്കർ, മൊയ്തീൻ ഷാ, നാസർ, സഫിയ, ഹാജറ, സംസീദ, മുഹസിന.