കുന്ദമംഗലം: കോണോട്ട് കുരുവട്ടുമണ്ണിൽ ജയെൻറ ഭാര്യ പ്രീത (54) നിര്യാതയായി. മക്കൾ: ദീപ്തി, ദിപീഷ്, ദിപിത. മരുമക്കൾ: അജിത്ത് പൂനൂർ, അജേഷ് ആടൂർ, അഞ്ജലി കോടഞ്ചേരി. സഞ്ചയനം വെള്ളിയാഴ്ച.