ചെറുവണ്ണൂർ: ഉണിച്ചിരാംപറമ്പ് പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ കളത്തിങ്ങൽ തായുമ്മ (83) നിര്യാതയായി. മക്കൾ : കുഞ്ഞാമു (നാളികേര കച്ചവടം) ആയിഷാബി, കമ്മുക്കോയ (മരമിൽ) അബ്ബാസ് (പച്ചക്കറി കച്ചവടം), ഗഫൂർ, സലാം. മരുമക്കൾ: അബ്ദുറഹിമാൻ, ആയിഷാബി, ഖദീജ, ബുഷ്റ, മുനീറ, ഫൗസിയ.