കുന്ദമംഗലം: കളരിക്കണ്ടി മാമ്പറ്റമ്മല്‍ ശ്യാമള (58) നിര്യാതയായി. ഭര്‍ത്താവ്: ബാലന്. മക്കള്‍: പ്രജിഷ, പ്രജിത. മരുമക്കള്‍: ഷാന്‍ദാസ് മണ്ണൂർ, ഷിബി കിഴക്കുംമുറി.