വടകര: നാദാപുരം റോഡിലെ വലിയപറമ്പത്ത് കുഞ്ഞിരാമൻ (80) നിര്യാതനായി. സഹോദരങ്ങൾ: മാത, മാണി, പാറു, മാതു, ജാനു, പരേതരായ കൃഷ്ണൻ, കണാരൻ.