കടമേരി: മംഗലാട് കഴിഞ്ഞ ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരിച്ച മഞ്ചക്കണ്ടി താഴക്കുനി പോക്കർ ഹാജിയുടെ ഭാര്യ കദീശ (78) നിര്യാതയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിലായിരുന്നു. മക്കൾ: ആസ്യ, അഷ്റഫ് (ഖത്തർ). മരുമക്കൾ: മമ്മു വാണിമേൽ, ടി.കെ.പി ഫൗസ്യ. സഹോദരങ്ങൾ: അമ്മത്, മൂസ്സ, കുഞ്ഞാമി, പാത്തു, പരേതനായ മൊയ്തീൻ.