വടകര: കവിയും, ഗാനരചയിതാവുമായ കണ്ണൂക്കര കൊട്ടാരം കൊയിലോത്ത് നളിനാക്ഷൻ (51) നിര്യാതനായി. നിരവധി ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും രചിച്ച നളിനാക്ഷൻ നാടക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. പിതാവ്: പരേതനായ രാമക്കുറുപ്പ്. മാതാവ്: അമ്മുഅമ്മ. സഹോദരങ്ങൾ: രാധ, ബാലകൃഷ്ണൻ, വസന്ത.