പാലേരി: കന്നാട്ടിയിലെ പരേതനായ കല്ലുമ്മൽ ഇബ്രാഹീമിെൻറ ഭാര്യ ആയിഷ (75) നിര്യാതയായി. മക്കൾ: അബ്ദുല്ല, നഫീസ, സമദ്, റാഫി. മരുമക്കൾ: ബഷീർ വാകയാട്, ആസ്യ, സമീറ. സഹോദരങ്ങൾ: ബീരാൻ, അബ്ദുല്ല, പരേതയായ കുഞ്ഞാമി.