കടമേരി: തറമൽ പാറുഅമ്മ (89) നിര്യാതയായി. മക്കൾ: നാണു, പ്രേമൻ. മരുമക്കൾ: ജാനു, നാരായണി, പരേതയായ ശ്രീമതി. സഹോദരങ്ങൾ: നാണി, പരേതരായ പൊക്കി, ചിരുതകുട്ടി.