മൊകവൂർ: പരേതനായ ചെട്ടിയാംപറമ്പത്ത് ബാലകൃഷ്ണൻ നായരുടെയും കിഴക്കയിൽ നമ്പന്നൂരഴകിൽ സത്യഭാമ അമ്മയുടേയും മകൻ രഞ്ജിത്ത് കുമാർ (പ്രമോദ്-49) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: സജിത്ത് കുമാർ (വക്കീൽ ക്ലർക്ക്) പ്രേംജിത്ത് (സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്). സഞ്ചയനം ശനിയാഴ്ച.